ലഖ്നൗ: ഗുജറാത്ത് ടൈറ്റന്സ് പേസര് യഷ് ദയാലിന്റ വര്ഗീയ ചുവയുള്ള ഇന്സ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗിനെ വാഴ്ത്തി സോഷ്യല് മീഡിയ. അല്പസമയം മുമ്പാണ് ഉത്തര് പ്രദേശിലെ അലഹബാദില് നിന്നുള്ള യഷ് വര്ഗീയ പോസ്റ്റുമായെത്തിയത്. പിന്നാലെ നീക്കം ചെയ്യുകയും മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാല് ക്രിക്കറ്റ് ലോകം വെറുതെ...
അഹമ്മദാബാദ്: ഐപിഎല് ചരിത്രത്തിലെ എക്കാലത്തെയും ത്രില്ലര് ഫിനിഷിംഗുകളില് ഒന്നിനാണ് ഈ സീസണിലെ കെകെആര് - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം സാക്ഷ്യം വഹിച്ചത്. ഗുജറാത്ത് ടൈറ്റന്സ് മുന്നോട്ടുവെച്ച 205 റണ്സ് വിജയലക്ഷ്യം പിന്തുടരവേ അവസാന ഓവറില് തുടര്ച്ചയായി അഞ്ച് പന്തുകള് സിക്സറടിച്ച് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് റിങ്കു സിംഗ് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.
യഷ് ദയാല് എറിഞ്ഞ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ...