സ്ത്രീധനമായി ഫോര്ച്യൂണര് കാര് കിട്ടാത്തതിനെ തുടര്ന്ന് വരന് വിവാഹത്തില് നിന്നും പിന്മാറി. സ്ത്രീധനമായി ആവശ്യപ്പെട്ട ഫോര്ച്യൂണര് കാറിനു പകരം വധുവിന്റെ വീട്ടുകാര് വാഗണര് കാര് വാങ്ങി നല്കിയതാണ് വരനെ ചൊടിപ്പിച്ചത്. തുടര്ന്ന് ഇയാള് വിവാഹത്തില് നിന്ന് പിന്മാറുന്നതായി വധുവിന് ടെക്സ്റ്റ് മെസേജ് അയക്കുകയായിരുന്നു.
ഉത്തര്പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗവ. കോളേജ് അധ്യാപകനായ സിദ്ധാര്ത്ഥ് വിഹാര് ആണ്...
ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....