ഉപ്പള (www.mediavisionnews.in): ഉപ്പളഗേറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രളയ ബാധിതരായ ജനങ്ങൾക്ക് സഹായ ഹസ്തവുമായി ആലുവയിലേക്കു പുറപ്പെട്ടു. ആറു ലക്ഷം രൂപയുടെ സാധനങ്ങളുമായാണ് ട്രക്ക് പുറപ്പെട്ടത്. ഭക്ഷണ സാധനങ്ങളും, വീട്ടുപകരണങ്ങളുമാണ് കൂടുതൽ ഉള്ളത്.
മഞ്ചേശ്വരം എസ്.ഐ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. സോഷ്യൽ വെൽഫെയർ ചെയർമാനും പൗര പ്രമുഖനുമായ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത...
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...