Wednesday, May 8, 2024

union budget 2023

ആദായ നികുതി പരിധിയിൽ ഇളവ്, 7 ലക്ഷം രൂപ വരെ നികുതി നൽകേണ്ട

ദില്ലി: മധ്യവർഗത്തിന് തലോടലുമായി കേന്ദ്ര ബജറ്റ്. ഇൻകം ടാക്സ് പരിധി 7 ലക്ഷം. 5 ൽ നിന്ന് ഏഴ് ലക്ഷമാക്കി ആണ് ഉയർത്തിയത്. അതേസമയം, എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാൺയോജന ഒരു...

ബജറ്റിൽ എന്തിനൊക്കെ വില കുറയും, വിശദമായ പട്ടിക

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള അവതരിപ്പിച്ച ബജറ്റിൽ ചില സാധനങ്ങളുടെ വില കുറയും. മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിംഗ് കോയില്‍ എന്നിവയുടെ വില കുറയും. ലിഥിയം ബാറ്ററിയുടെ വില കുറയുന്നതിനാൽ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളുടെ വില കുറഞ്ഞേക്കും. അതേസമയം,...

പാൻകാർഡ് തിരിച്ചറിയൽ രേഖയാക്കും,ഗരീബ് കല്യാൺ അന്ന യോജന തുടരും

ദില്ലി: എല്ല സർക്കാർ സ്ഥാപനങ്ങളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമല സീതാ രാമൻ. ഇതിനായുള്ള 2ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും. 5 കിലോ ഭക്ഷ്യധാന്യം 81കോടി...

വസ്ത്രത്തിനും സ്വർണ്ണത്തിനും സിഗരറ്റിനും വില കൂടും; വിശദമായ പട്ടിക

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗററ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും. സ്വർണ്ണം വെള്ളി ഡയമണ്ട് സിഗരറ്റ് വസ്ത്രം വില കുറയുന്നവ മൊബൈല്‍ ഫോണ്‍ ടിവി ക്യാമറ ലെന്‍സ് ലിഥിയം ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഹീറ്റിംഗ് കോയില്‍

’50 പുതിയ വിമാനത്താവളങ്ങളും ഹെലിപാഡുകളും, ഗതാഗത മേഖലക്ക് 75,000 കോടി’; നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി അമ്പത് പുതിയ വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ, എയ്റോഡ്രോമുകൾ,ജലപാതകൾ മുതലായവ നിർമ്മിക്കുമെന്ന് മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2023-24 കേന്ദ്ര ബജറ്റിലായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. 50 വിമാനത്താവളങ്ങൾ നവീകരിക്കും. റെയിൽവെക്ക് 2.4 ലക്ഷം കോടി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു. https://twitter.com/ANI/status/1620667919951855617?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1620667919951855617%7Ctwgr%5E5bf35cc432514f2b561c418ed4fa4edc2e069f74%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2F50-new-airports-helipads-and-aerodromes-207130 പിഎം ഗരീബ് അന്നയോജന ഭക്ഷ്യ പദ്ധതി ഒരുവർഷത്തേക്ക് കൂടി നീട്ടിയതായും മന്ത്രി പറഞ്ഞു....
- Advertisement -spot_img

Latest News

ടെസ്റ്റിന് വാഹനം നല്‍കാതെ ഡ്രൈവിങ് സ്‌കൂളുകള്‍; സ്വന്തം വാഹനത്തില്‍ ടെസ്റ്റ് എടുക്കാമെന്ന് എം.വി.ഡി.

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്....
- Advertisement -spot_img