കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി ഉമർ ഫൈസി മുക്കം. ആർക്ക് വോട്ട് ചെയ്താലും ഇൻഡ്യാ മുന്നണി വിജയിക്കണമെന്നാണ് പറഞ്ഞത്. സമസ്ത തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും ഉമർ ഫൈസി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഉമർ ഫൈസി ലീഗിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...