Wednesday, December 6, 2023

Udhayanidhi Stalin

‘എന്‍റെ തലക്ക് 10 കോടിയൊന്നും വേണ്ട, 10 രൂപയുടെ ചീപ്പ് മതി’; പരമഹംസ ആചാര്യക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച അയോധ്യയിലെ സന്ന്യാസി പരമഹംസ ആചാര്യക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. 'സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടാന്‍ 10 കോടി രൂപ തരാമെന്ന് ഉത്തർപ്രദേശിലെ പരമഹംസ ആചാര്യൻ പ്രഖ്യാപിച്ചിട്ടുണ്ട്. തല വെട്ടാൻ 10 കോടിയൊന്നും വേണ്ട,...

‘നിങ്ങളുടെ മകൻ എത്ര റൺസെടുത്തിട്ടുണ്ട്’; അമിത് ഷായുടെ വിമർശനത്തിന് ഉദയനിധി സ്റ്റാലിന്റെ മറുപടി

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമർശനങ്ങൾക്ക് മറുപടിയുമായി തമിഴ്നാട് കായിക ​മന്ത്രി ഉദയനിധി സ്റ്റാലിൻ. ഡി.എം.കെ കുടംബാധിപത്യം നില നിൽക്കുന്ന പാർട്ടിയാണെന്ന അമിത് ഷായുടെ വിമർശനത്തിനാണ് മറുപടി. ബി.സി.സി.ഐ സെക്രട്ടറിയായ ജയ് ഷാ ക്രിക്കറ്റിൽ എത്ര റൺസെടുത്തിട്ടുണ്ടെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ ചോദ്യം. എം.എൽ.എ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിന് ശേഷമാണ് താൻ മന്ത്രിയായത്. ഡി.എം.കെ...
- Advertisement -spot_img

Latest News

എം.പി.എൽ ക്രിക്കറ്റ് കിരീടം ബി.എഫ്.സി ബൈദലക്ക്; ടി എഫ്.സി ബന്തിയോട് റണ്ണേഴ്‌സ് അപ്പ്

ഷാർജ: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റുകളുടെ ഭാഗമായ എം പി എൽ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ബി...
- Advertisement -spot_img