tvk

ടിവികെ ഓഫീസിന് മുന്നില്‍ ജനപ്രവാഹം; മുന്‍ എഐഎഡിഎംകെ മന്ത്രിമാരടക്കം പാര്‍ട്ടിയിലേക്ക്

ചെന്നൈ: തമിഴ്നാട്ടിലെ പനയൂരില്‍ ടിവികെ (തമിഴക വെട്രി കഴകം) ഓഫീസിന് മുന്നില്‍ തടിച്ചുകൂടി അണികൾ. പാര്‍ട്ടി അംഗത്വം സ്വീകരിക്കാനാണ് ടിവികെ അനുകൂലികൾ പനയൂരില്‍ ഒത്തുകൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മുന്‍ എഐഎഡിഎംകെ മന്ത്രിമാരായ ഉദുമലൈ രാധാകൃഷ്ണന്‍, കടമ്പൂര്‍ രാജു, എം.സി സമ്പത്ത്, എന്‍.ആര്‍ ശിവപതി തുടങ്ങിയവരും പനയൂരില്‍ എത്തിയിട്ടുണ്ട്. എഎംഎംകെ (അമ്മ...

തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; CPIM-CPI-VCK പിന്തുണ ലഭിച്ചതോടെ കേവല ഭൂരിപക്ഷമായി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍ രൂപീകരിക്കും. വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷമായത്. നാലരയോടെ സംയുക്ത വാര്‍ത്താ സമ്മേളനമുണ്ടാകും. തുടര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി വിജയ് കൂടിക്കാഴ്ച്ച നടത്തും. 234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ്...
- Advertisement -spot_img

Latest News

വിദ്യാർഥി പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലുമെന്ന പരാമർശം: ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ് കസ്റ്റഡിയിൽ

കൊച്ചി: വിദ്വേഷ പരാമർശക്കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക്...
- Advertisement -spot_img