Sunday, October 19, 2025

Tourist

മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര; വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു

ഗൂഡല്ലൂർ: മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര എന്ന ഒരു ബ്ലോഗിൻറെ വീഡിയോ പ്രചരിപ്പിച്ചതോടെ കല്ലട്ടി ചുരം വഴി ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു. മിനി ബസ് ഉൾപ്പെടെയുള്ളവ ചുരം കയറാമെങ്കിലും തിരികെ വരുന്നതിന് വിനോദ സഞ്ചാരികൾ അടക്കമുള്ളവർക്ക് വിലക്കാണുള്ളത്. നീലഗിരി ജില്ല രജിസ്ട്രേഷൻ വാഹനങ്ങൾക്ക് പോക്ക് വരവിന് അനുമതിയുണ്ടെങ്കിലും രാത്രി 9...

ലോധി ഗാർഡനിലെ പള്ളിയിൽ യോഗ ചെയ്ത് ടൂറിസ്റ്റുകൾ; നടപടി സ്വീകരിക്കാതെ എഎസ്‌ഐ

ന്യൂഡൽഹി:ലോധി ഗാർഡനിലെ പുരാതന മുസ്‌ലിം പള്ളിയിൽ യോഗ ചെയ്ത് ടൂറിസ്റ്റുകൾ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കെട്ടിടത്തിൽ യോഗ ക്ലാസ് നടത്തിയിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. https://twitter.com/shahid_siddiqui/status/1687633812107284480?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687633812107284480%7Ctwgr%5E7dfe77ec830052470c96a7d13e35294d9a4d5205%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ftourists-doing-yoga-at-the-mosque-in-lodhi-gardens-226587 https://twitter.com/shuja_2006/status/1687672075933110272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687672075933110272%7Ctwgr%5E7dfe77ec830052470c96a7d13e35294d9a4d5205%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ftourists-doing-yoga-at-the-mosque-in-lodhi-gardens-226587 https://twitter.com/tindposting/status/1687705095470006272?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1687705095470006272%7Ctwgr%5E7dfe77ec830052470c96a7d13e35294d9a4d5205%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ftourists-doing-yoga-at-the-mosque-in-lodhi-gardens-226587 പൗരാണിക മസ്ജിദിൽ യോഗ നടത്തിയിട്ടും എഎസ്‌ഐ നടപടി സ്വീകരിച്ചിട്ടില്ലെന്നും മസ്ജിദിന്റെ ഏതെങ്കിലും മൂലയിൽ നമസ്‌കാരം നടത്തിയിരുന്നുവെങ്കിൽ അവർ നടപടി സ്വീകരിക്കുമായിരുന്നെന്നും നയി ദുൻയാ എഡിറ്ററും മുൻ എംപിയുമായ ഷാഹിദ്...

‘ഒരുനിമിഷം കൊണ്ട്… വെള്ളം ചുവന്നു, പപ്പ പപ്പായെന്ന് നിലവിളി’; അച്ഛന്‍റെ മുന്നിൽ വച്ച് മകനെ സ്രാവ് ഭക്ഷിച്ചു

കെയ്റോ:  ഈജിപ്തിൽ ചെങ്കടലിൽ ആളുകൾ നോക്കി നിൽക്കെ യുവാവിനെ സ്രാവ് ഭക്ഷിക്കുന്ന വീഡിയോ പുറത്ത്. ​ഹുർഗദ ന​ഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. റഷ്യൻ പൗരനെയാണ് സ്രാവ് ആക്രമിച്ച് ഭക്ഷിച്ചത്. സ്രാവ് പലതവണ വെള്ളത്തിനടിയിലേക്ക് വലിച്ചെടുക്കാൻ നോക്കുമ്പോള്‍ യുവാവ് പിതാവിനായി നിലവിളിക്കുന്നതാണ് വീഡിയോയിലുള്ളത്. വ്‌ളാഡിമിർ പോപോവ് എന്ന യുവാവിനെയാണ് വ്യാഴാഴ്ച നീന്താൻ പോയപ്പോൾ കടുവ സ്രാവ്...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങി സർക്കാർ; ജനകീയ പ്രഖ്യാപനങ്ങൾ ഉടനുണ്ടായേക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ...
- Advertisement -spot_img