മുംബൈ: മുൻ കാമുകി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നതായി മുൻ ഐ.പി.എൽ സൂപ്പർതാരത്തിന്‍റെ പരാതി. രാജസ്ഥാൻ റോയൽസ് താരമായിരുന്ന കർണാടകയുടെ ലെഗ് സ്പിന്നർ കെ.സി. കരിയപ്പയാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയത്.
തന്‍റെ ക്രിക്കറ്റർ കരിയർ അവസാനിപ്പിക്കുമെന്നാണ് മുൻ കാമുകിയുടെ ഭീഷണി. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് ടീമുകൾക്കുവേണ്ടിയും 29കാരനായ താരം കളിച്ചിട്ടുണ്ട്....
ന്യൂഡൽഹി: വാഹനങ്ങൾ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിലവിൽ വാഹന കൈമാറ്റത്തിന് ആവശ്യമായ ‘നോ ഒബ്ജക്ഷൻ...