Tuesday, September 16, 2025

T20 World Cup 2022

മഴക്കളിയില്‍ മുങ്ങി ലോകകപ്പ്: മെല്‍ബണില്‍ മേല്‍ക്കൂര ഉണ്ടായിട്ടും ഉപയോഗിക്കാത്തതിനെതിരെ മൈക്കല്‍ വോണ്‍

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍(എംസിജി) നടക്കുന്ന മത്സരങ്ങള്‍ തുടര്‍ച്ചയായി മഴ മൂലം തടസപ്പെടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഇന്ന് എംസിജിയില്‍ നടക്കേണ്ട ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പര്‍ 12 പോരാട്ടവും രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് പോരാട്ടവും മഴമൂലം തടസപ്പെട്ടിരുന്നു. അഫ്ഗാന്‍-അയര്‍ലന്‍ഡ് മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചപ്പോള്‍ ഓസ്ട്രേലിയ-ഇംഗ്ലണ്ട് പോരാട്ടം...

ടി20 ലോകകപ്പ്: അയാള്‍ ഇന്ത്യന്‍ ടീമിലില്ലാത്ത് എന്നെ അത്ഭുതപ്പെടുത്തി; ഞെട്ടല്‍ പരസ്യമാക്കി ബ്രെറ്റ് ലീ

സിഡ്‌നി: ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ കരുതിയ പല താരങ്ങളും പട്ടികയിലുണ്ടായിരുന്നില്ല. സഞ്ജു സാംസണായിരുന്നു ഇവരിലൊരാള്‍. മറ്റൊരാള്‍ ഉമ്രാന്‍ മാലിക്കും. ഐപിഎല്ലില്‍ റോ പേസുകൊണ്ട് അമ്പരപ്പിച്ച ഉമ്രാന് ഓസ്ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ തിളങ്ങാനാകും എന്നായിരുന്നു താരത്തെ പിന്തുണയ്‌ക്കുന്നവരുടെ വാദം. ഇതേ വാദമാണ് ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീയും മുന്നോട്ടുവെക്കുന്നത്. ഉമ്രാന്‍ മാലിക്കിന്‍റെ...

ട്വന്‍റി20 ലോകകപ്പ്: ഇന്ത്യയുടെ സന്നാഹ മത്സരം ആസ്ട്രേലിയ, ന്യൂസിലാൻഡ് ടീമുകളോട്

ഐ.സി.സി ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയ, ന്യൂസിലാൻഡ് ടീമുകളോട് സന്നാഹ മത്സരം കളിക്കും. ഒക്ടോബർ 17, 19 തീയതികളിൽ ബ്രിസ്ബേൻ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സന്നാഹ മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യാഴാഴ്ചയാണ് ലോകകപ്പിൽ പങ്കെടുക്കുന്ന 16 ടീമുകളുടെ സന്നാഹ മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തുവിട്ടത്. ഒക്ടോബർ 10ന് രണ്ടു തവണ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ്...
- Advertisement -spot_img

Latest News

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....
- Advertisement -spot_img