ഐസിസി 2024 ടി20 ലോകകപ്പിലേക്ക് യോഗ്യത നേടി ഉഗാണ്ട. ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി ഉഗാണ്ട മാറി. ആറു മത്സരങ്ങളിൽ നിന്ന് അഞ്ചു മത്സരങ്ങൾ ജയിച്ചാണ് ലോകകപ്പിലേക്ക് ഉഗാണ്ടയുടെ പ്രവേശനം. ഐസിസി ലോകകപ്പ് ടൂർണമെന്റിൽ ആദ്യമായാണ് ഉഗാണ്ടൻ ക്രിക്കറ്റ് ടീം മത്സരിക്കാനെത്തുന്നത്.
2024-ൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ഐസിസി ടി20 ലോകകപ്പ് നടക്കുന്നത്....
ഗുവാഹത്തി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്ക് പിന്നാലെ പുറംവേദന അനുഭവപ്പെട്ട ജസ്പ്രീത് ബുമ്ര ലോകകപ്പില് കളിക്കില്ലെന്ന് തീര്ത്തു പറയാതെ ഇന്ത്യന് ടീം പരിശീലകന് രാഹുല് ദ്രാവിഡ്. ബുമ്ര ലോകകപ്പില് കളിക്കില്ലെന്ന് റിപ്പോര്ട്ടുകള് വന്നെങ്കിലും ബിസിസിഐയോ ടീം മാനേജ്മെന്റോ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാ ടി20 മത്സരത്തിന് മുന്നോടിയായി വാര്ത്താ സമ്മേളനത്തിന് എത്തിയ ദ്രാവിഡിനോട് മാധ്യമപ്രവര്തകര് ബുമ്ര...
അഹമ്മദാബാദ്: ടി20 ലോകകപ്പിനുള്ള ഇന്ത്യന് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഒഴിവാക്കപ്പെട്ട താരങ്ങളെക്കുറിച്ചുള്ള ചര്ച്ചകളാണെങ്ങും. ഇതിനിടെ ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ചുള്ള ചര്ച്ചകളും സജീവമാണ്. രോഹിത് ശര്മക്കൊപ്പം റിഷഭ് പന്ത് ഓപ്പണറായി ഇറങ്ങണമെന്ന നിര്ദേശവും ഇതിനിടെ എത്തിയിരുന്നു. എന്നാല് ലോകകപ്പില് രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ് ചെയ്യേണ്ടത് കെ എല് രാഹുലോ റിഷഭ് പന്തോ ഒന്നുമല്ലെന്ന് വ്യക്തമാക്കുകയാണ്...
ഉപ്പള: മതവിദ്വേഷം വളർത്തുന്ന പ്രസംഗങ്ങളുടെ പേരിൽ കർണാടകയിൽ നിരവധി കേസുകൾ നിലവിലുള്ള കർണ്ണാടകയിലെ തീവ്ര വർഗ്ഗീയ നേതാവ് പ്രഭാകര ഭട്ട് വോർക്കാടിയിൽ നടന്ന ഒരു പരിപാടിക്കിടെ...