ഒഴിവുസമയം പുറത്ത് കറങ്ങാന്‍ പോകുന്നതും ഭക്ഷണം കഴിക്കുന്നതും ഇന്ന് മലയാളികളുടെ ശീലമാണ്. അത്തരത്തില്‍ പ്രത്യേകിച്ച് നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന സ്ട്രീറ്റ് ഫുഡിനോട് എല്ലാവര്ക്കും പത്യേകം ഒരിഷ്ടമാണ്.
രുചി വൈവിധ്യങ്ങള്‍ കൊണ്ടും ചേരുവകള്‍ കൊണ്ടും ഏറെ ആരാധകര്‍ ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡിനുണ്ട്. എന്നാല്‍ അത്ര വിശ്വസിച്ച് കഴിക്കാന്‍ വരട്ടെ, പരമ്പരാഗത പാചകരീതികളും ഭക്ഷണങ്ങളും പരിചയപ്പെടുത്തുന്ന യാത്രാ ഗൈഡായ...
ഉപ്പള: മതവിദ്വേഷം വളർത്തുന്ന പ്രസംഗങ്ങളുടെ പേരിൽ കർണാടകയിൽ നിരവധി കേസുകൾ നിലവിലുള്ള കർണ്ണാടകയിലെ തീവ്ര വർഗ്ഗീയ നേതാവ് പ്രഭാകര ഭട്ട് വോർക്കാടിയിൽ നടന്ന ഒരു പരിപാടിക്കിടെ...