മോഗ: വയറുവേദനയെത്തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച 40കാരന്റെ വയറ്റില് നിന്നും കണ്ടെത്തിയ വസ്തുക്കള് കണ്ട് ഞെട്ടി ഡോക്ടര്മാര്. പഞ്ചാബിലെ മോഗയിലാണ് സംഭവം. ഇയര്ഫോണ്,ലോക്കറ്റുകള്, സ്ക്രൂ, ചരടുകള് തുടങ്ങി നിരവധി സാധനങ്ങളാണ് മൂന്നു മണിക്കൂര് നീണ്ട ശസ്ത്രക്രിയക്ക് ശേഷം പുറത്തെടുത്തത്.
രണ്ടു ദിവസവും കടുത്ത പനിയും വയറുവേദനയും ഓക്കാനവും അനുഭവപ്പെട്ടതിനെ തുടര്ന്നാണ് യുവാവിനെ മോഗയിലെ മെഡിസിറ്റി ആശുപത്രിയില് പ്രവേശിപ്പിച്ചത്....
ഒറ്റ പവന് 1,01,600 രൂപ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻ വില ‘ഒരുലക്ഷം രൂപ’ എന്ന നിർണായക മാന്ത്രികസംഖ്യ പിന്നിട്ടു. ഇനി സ്വർണത്തിൽ ‘ലക്ഷ’ത്തിന്റെ കണക്കുകളുടെ...