Friday, January 23, 2026

spadikam

സ്‍ഫടികം 4 കെ; കേരളത്തിലെ 160 സ്ക്രീനുകളില്‍ നിന്ന് ഇതുവരെ നേടിയത്

തിയറ്റര്‍ റിലീസിന്‍റെ 28 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കൃത്യമായ ഇടവേളകളിലെന്നോണം ടെലിവിഷനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംപ്രേഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ചിത്രം. മുഖംമിനുക്കി എത്തിയ സ്ഫടികം മലയാള സിനിമയില്‍ പുതിയൊരു സാധ്യതയുടെ വാതില്‍ തുറന്നിടുകയാണ്. 4കെ ഡോള്‍ബി അറ്റ്മോസ് ദൃശ്യ-ശ്രാവ്യ അനുഭവത്തിലേക്ക് അപ്ഗ്രേഡ് ചെയ്ത് എത്തിക്കാന്‍ 2 കോടിയാണ് മുടക്കെന്നാണ് സംവിധായകന്‍ ഭദ്രന്‍ നേരത്തെ പറഞ്ഞിരുന്നത്. അതനുസരിച്ച് ചിത്രം...

റീ റിലീസിലും വൻ കളക്ഷൻ സ്വന്തമാക്കി ‘സ്‍ഫടികം’, ആദ്യ ദിനം നേടിയത്

മോഹൻലാലിന്റെ എക്കാലത്തെയും ക്ലാസിക് വിജയ ചിത്രം 'സ്‍ഫടികം' കഴിഞ്ഞ ദിവസം വീണ്ടും തിയറ്ററുകളിലെത്തിയിരുന്നു. ഭദ്രൻ സംവിധാനം ചെയ്‍ത ഹിറ്റ് ചിത്രം പുത്തൻ സാങ്കേതികത്തികവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തിയത്. ടെലിവിഷനില്‍ 'സ്‍ഫടികം' കണ്ട് ആവേശംകൊണ്ടവര്‍ക്ക് ചിത്രം ബിഗ് സ്‍ക്രീനില്‍ കാണാനുള്ള അവസരം കൂടിയായിരുന്നു ഇത്. മികച്ച പ്രതികരണം നേടിയ ആദ്യ ദിവസം 'സ്‍ഫടികം' കളക്ഷനിലും പ്രതീക്ഷയ്‍ക്കൊത്ത നേട്ടം...
- Advertisement -spot_img

Latest News

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണം നടത്തുമ്പോൾ അതിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീംകോടതി. ഒരു അധികാരവും സ്വതന്ത്രമല്ലെന്നും എസ്‌ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) കേസ് പരിഗണിക്കവേ, ചീഫ്...
- Advertisement -spot_img