Wednesday, January 21, 2026

Sourav Ganguly

ഏകദിന ലോകകപ്പ്: ആഗ്രഹം പറഞ്ഞ് ദാദ; ആ ടീമിനെ സെമിയില്‍ കിട്ടണം

ഏകദിന ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. കളിച്ച മത്സരങ്ങളില്‍ എട്ടിലും ജയിച്ച ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ഇപ്പോഴിതാ ഇന്ത്യക്കു സെമിയില്‍ എതിരാളികളായി ലഭിക്കേണ്ട ടീം ആരാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ചിരവൈരികളായ പാകിസ്ഥാനുമായിട്ടാണെ് സെമി ഫൈനലില്‍ ഇന്ത്യ കളിക്കേണ്ടതെന്നാണ് ഗാംഗുലി അഭിപ്രായപ്പട്ടിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും...

രോഹിത് നോക്കിവെച്ചോ, അവന്‍ ഇന്ത്യക്കായി കളിക്കാന്‍ തയാര്‍; യുവതാരത്തെക്കുറിച്ച് ഗാംഗുലി

ദില്ലി: ഏകദിന ലോകകപ്പിന് ആറ് മാസം മാത്രം ബാക്കിയിരിക്കെ നടക്കുന്ന ഐപിഎല്‍ പല യുവതാരങ്ങള്‍ക്കും ഇന്ത്യന്‍ ടീമിലെത്താനുള്ള ചവിട്ടുപടിയാണ്. ഇത്തവണ ഐപിഎല്ലില്‍ അത്തരത്തിലൊരു യുവതാരത്തെ നോക്കിവെച്ചോളാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് പറയുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഐപിഎല്ലില്‍ ഡല്‍ഹി ഓപ്പണറായ പൃഥ്വി ഷായെ ആണ് ഇന്ത്യയുടെ ഓപ്പണറായി പരിഗണിക്കാവുന്ന താരമായി ഗാംഗുലി ചൂണ്ടിക്കാട്ടുന്നത്....

എന്നെ ഓപ്പണറാക്കിയ ക്രഡിറ്റ് ഗാംഗുലിക്കല്ല, ആശയം മറ്റൊരാളുടേത്! പേരെടുത്ത് പറഞ്ഞ് വിരേന്ദര്‍ സെവാഗ്

ദില്ലി: ഒരുകാലത്ത് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു വിരേന്ദര്‍ സെവാഗ്. ഏറെകാലം മധ്യനിരയില്‍ കളിച്ചതിന് ശേഷമാണ് സെവാഗ് ഓപ്പണറാകുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും താരം ഓപ്പണായി. സെവാഗിനെ ഓപ്പണറാക്കിയത് മുന്‍ ക്യാപ്റ്റന്‍ ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ തീരുമാനമാണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ അങ്ങനെയല്ലെന്നാണ് സെവാഗ് പറയുന്നത്. ഏഷ്യാകപ്പില്‍...

വരുന്നു ദാദ-മോര്‍ഗന്‍ പോരാട്ടം, ശ്രീശാന്തും സ്‌ക്വാഡില്‍; മത്സരം 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗം

മുംബൈ: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷന് ഇക്കുറി തുടക്കമാവുന്നത് സെപ്റ്റംബര്‍ 16-ാം തിയതി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-വേള്‍ഡ് സ്പെഷ്യല്‍ മത്സരത്തോടെ. സൗരവ് ഗാംഗുലി ഇന്ത്യന്‍ മഹാരാജാസിനെയും ഓയിന്‍ മോര്‍ഗന്‍ വേള്‍ഡ് ജയന്‍റ്‌സിനേയും നയിക്കും. ഇത്തവണത്തെ ടൂര്‍ണമെന്‍റ് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള സമര്‍പ്പണമാണ്. ഇതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മീഷണര്‍...
- Advertisement -spot_img

Latest News

‘കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി’ എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്

ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...
- Advertisement -spot_img