ബെംഗളൂരു: ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബെംഗളൂരു.ജിയോലൊക്കേഷൻ ടെക്‍നോളജി സ്പെഷ്യലിസ്റ്റായ ടോംടോമിന്റെ റിപ്പോർട്ട് പ്രകാരം നഗരത്തില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 29 മിനിറ്റും 10 സെക്കന്‍ഡും വേണം. ട്രാഫിക് അധിഷ്‌ഠിത സാങ്കേതികവിദ്യകളുടെ മൾട്ടിനാഷണൽ ഡെവലപ്പറായ ടോം ടോം വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
56 രാജ്യങ്ങളിലെ 389 നഗരങ്ങളിലെ കഴിഞ്ഞ വര്‍ഷത്തെ ട്രാഫിക് ട്രെൻഡുകൾ...
ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ...