ഗാന്ധിനഗര്‍: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് പിന്നാലെ ഗുജറാത്തില്‍ 73 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്ത്. 4.34 കോടി ആളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു.
മരിച്ചവര്‍, സ്ഥിരതാമസമില്ലാത്തവര്‍, ഒന്നിലധികം സ്ഥലങ്ങളിലെ പട്ടികയില്‍ പേര് ഉള്‍പ്പെട്ടവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍ എന്നിവരെയാണ് ഒഴിവാക്കിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
പരിഷ്‌കരണം ആരംഭിക്കുന്നതിന് മുമ്പ് ഗുജറാത്തില്‍ 5,08,43,436 വോട്ടര്‍മാരുണ്ടായിരുന്നു, എന്നാല്‍ കരട് പട്ടിക അന്തിമമാക്കിയതിനുശേഷം,...
ഗുണ്ടൂര്‍: വാഹനങ്ങളുടെ ഫാൻസി നമ്പറുകൾ മോഹവിലക്ക് സ്വന്തമാക്കുന്നത് പുതിയ കാര്യമല്ല. സെലിബ്രിറ്റികൾ മുതൽ അതിസമ്പന്നര്‍ വരെ ഇഷ്ടപ്പെട്ട നമ്പറിനായി ലക്ഷങ്ങൾ ചെലവഴിക്കാറുണ്ട്. എന്നാൽ കാറിനെക്കാൾ വിലയിൽ...