ഏകദിന ലോകകപ്പില്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഡെങ്കിപ്പനി ബാധിതനായ താരം നിലവില്‍ നിരീക്ഷണത്തിലാണ്. ഗില്ലിന് പകരമായി ഇഷാന്‍ കിഷനെ ഓപ്പണിംഗില്‍ ഇറക്കിയെങ്കിലും താരത്തിന് വേണ്ടവിധം തിളങ്ങാനായില്ല. ഇപ്പോഴിതാ ഗില്ലിന് പകരം കളിക്കാന്‍ രണ്ട് കളിക്കാരെ ഇന്ത്യ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം.
ലഭിക്കുന്ന വിവരം അനുസരിച്ച് യശ്വസി ജയ്സ്വാളിനും ഋതുരാജ്...
വരുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തി ഇന്ത്യയുട മുന്‍ ലോകകപ്പ് ജേതാവും മുന്‍ സെലക്ടറുമായ കെ ശ്രീകാന്ത്. താന്‍ ഇപ്പോള്‍ സെലക്ടറായിരുന്നെങ്കില്‍ ലോകകപ്പിനുള്ള ടീമില്‍നിന്ന് തീര്‍ച്ചയായും ഒഴിവാക്കുന്ന രണ്ടു താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീകാന്ത്.
യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, സീം ബോളിംഗ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെ ഞാന്‍...
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം നഷ്ടപ്പെട്ടതോടെ കോൺഗ്രസ്...