Wednesday, April 30, 2025

SHUBHMAN GILL

ഐപിഎല്‍ 2024: സിഎസ്‌കെയ്‌ക്കെതിരായ തോല്‍വിയ്ക്ക് പുറമേ ഗില്ലിന് മറ്റൊരു തിരിച്ചടി

ഐപിഎല്‍ 2024 ലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് (GT) നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ (CSK) ചെപ്പോക്കില്‍ നേരിട്ടു. എന്നാല്‍ യുവനായകന്‍ ശുഭ്മാന്‍ ഗില്ലിന് സീസണിലെ തുടര്‍ച്ചയായ രണ്ടാം വിജയം നേടുന്നതില്‍ നിന്ന് സിഎസ്‌കെയെ തടയാന്‍ കഴിഞ്ഞില്ല. തോല്‍വിയ്ക്ക് പുറമേ മത്സരത്തില്‍ മറ്റൊരു തിരിച്ചടിയും ഗില്ലിന് നേരിടേണ്ടിവന്നു. മത്സരത്തിലെ ടീമിന്റെ...

വമ്പന്‍ പ്രവചനവുമായി ബ്രയാന്‍ ലാറ; ‘എഴുതിവെച്ചോളു, ആ ഇന്ത്യന്‍ താരം എന്റെ 400 റണ്‍സ് റെക്കോര്‍ഡ് തകര്‍ക്കും’

ലോക ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 400 റണ്‍നേട്ടം മറികടക്കാന്‍ പോകുന്ന താരത്തെ പ്രവചിച്ച് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. തന്റെ 400 റണ്‍സിന്റെ റെക്കോര്‍ഡും 1994ല്‍ കൗണ്ടി ക്രിക്കറ്റില്‍ കുറിച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 501 റണ്‍സിന്റെ റെക്കോര്‍ഡും ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മറികടക്കുമെന്നാണ് ലാറയുടെ...

ഏകദിന ലോകകപ്പ്: ഗില്ലിന് പകരക്കാരനെ തേടി ഇന്ത്യ, രണ്ട് താരങ്ങള്‍ക്ക് സജ്ജരായി ഇരിക്കാന്‍ നിര്‍ദ്ദേശം

ഏകദിന ലോകകപ്പില്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഡെങ്കിപ്പനി ബാധിതനായ താരം നിലവില്‍ നിരീക്ഷണത്തിലാണ്. ഗില്ലിന് പകരമായി ഇഷാന്‍ കിഷനെ ഓപ്പണിംഗില്‍ ഇറക്കിയെങ്കിലും താരത്തിന് വേണ്ടവിധം തിളങ്ങാനായില്ല. ഇപ്പോഴിതാ ഗില്ലിന് പകരം കളിക്കാന്‍ രണ്ട് കളിക്കാരെ ഇന്ത്യ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. ലഭിക്കുന്ന വിവരം അനുസരിച്ച് യശ്വസി ജയ്സ്വാളിനും ഋതുരാജ്...

ഞാന്‍ സെലക്ടറായിരുന്നെങ്കില്‍ ആ രണ്ട് പേരെ ടീമില്‍നിന്ന് പുറത്താക്കിയേനെ; തുറന്നടിച്ച് ശ്രീകാന്ത്

വരുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തി ഇന്ത്യയുട മുന്‍ ലോകകപ്പ് ജേതാവും മുന്‍ സെലക്ടറുമായ കെ ശ്രീകാന്ത്. താന്‍ ഇപ്പോള്‍ സെലക്ടറായിരുന്നെങ്കില്‍ ലോകകപ്പിനുള്ള ടീമില്‍നിന്ന് തീര്‍ച്ചയായും ഒഴിവാക്കുന്ന രണ്ടു താരങ്ങള്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീകാന്ത്. യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, സീം ബോളിംഗ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെ ഞാന്‍...
- Advertisement -spot_img

Latest News

വർഗ്ഗീയ അക്രമങ്ങൾക്ക് ആഹ്വനം ചെയ്ത കല്ലടുക്ക പ്രഭാകര ഭട്ടിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണം: എ.കെ.എം അഷ്‌റഫ്‌

ഉപ്പള: മതവിദ്വേഷം വളർത്തുന്ന പ്രസംഗങ്ങളുടെ പേരിൽ കർണാടകയിൽ നിരവധി കേസുകൾ നിലവിലുള്ള കർണ്ണാടകയിലെ തീവ്ര വർഗ്ഗീയ നേതാവ് പ്രഭാകര ഭട്ട് വോർക്കാടിയിൽ നടന്ന ഒരു പരിപാടിക്കിടെ...
- Advertisement -spot_img