Tuesday, September 16, 2025

Shah Rukh Khan

ഐപിഎല്‍ 2024: ഹൈദരാബാദിനെതിരായ വെടിക്കെട്ട് പ്രകടനം, റസ്സലിന് ഷാരൂഖിന്റെ സ്‌പെഷ്യല്‍ സമ്മാനം

ഐപിഎലില്‍ തങ്ങളുടെ ആദ്യ മത്സരത്തിലെ ആന്ദ്രേ റസ്സലിന്റെ മാച്ച് വിന്നിംഗ് പ്രകടനം കണ്ട് ആവേശഭരിതനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സഹ ഉടമ ഷാരൂഖ് ഖാന്‍. ഐപിഎല്‍ 2024 ലെ ടീമിന്റെ വിജയകരമായ തുടക്കത്തിന് ശേഷം ഷാരൂഖ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറെ കണ്ടു. ഈഡന്‍ ഗാര്‍ഡന്‍സിലെ വിഐപി ബോക്സില്‍നിന്ന് എസ്ആര്‍കെ മത്സരം വീക്ഷിക്കുകയും റസ്സലിന്റെ ഇന്നിംഗ്സ് ആസ്വദിക്കുകയും...

ഷാരൂഖ് ഖാന്‍റെ ബംഗ്ലാവില്‍ ആ രണ്ടുപേര്‍ ഒളിച്ചിരുന്നത് 8 മണിക്കൂർ; അവരെ കണ്ട് എസ്ആര്‍കെ ഞെട്ടി.!

മുംബൈ: ഇക്കഴിഞ്ഞ ഫെബ്രുവരി 2ന് രാവിലെ 11 മണിയോടെയാണ് ബാന്ദ്രാ പൊലീസിന് ഷാരൂഖിന്‍റെ വസതിയായ മന്നത്തിൽ നിന്നും ഒരു ഫോൺ കോൾ ലഭിക്കുന്നത്. രണ്ട് പേർ വീട്ടിൽ അതിക്രമിച്ച് കയറിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാർ അവരെ തടഞ്ഞ് വച്ചിരിക്കുകയാണ്. വന്നവരുടെ ലക്ഷ്യം എന്താണെന്ന് അറിയില്ല. പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ബറൂച്ചിൽ നിന്നും എത്തിയ രണ്ട്...

മമ്മൂട്ടിയ്ക്കും ഷാരൂഖിനും ആസിഫിനും മിയ ഖലീഫയ്ക്കും മുസ്ലീം ലീഗിൽ അംഗത്വം; വിശദീകരണവുമായി പാർട്ടി നേതൃത്വം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ലീഗിന്റെ അംഗത്വ പട്ടികയിൽ മമ്മൂട്ടി, ഷാരൂഖ് ഖാൻ, മിയ ഖലീഫ, ആസിഫ് അലി തുടങ്ങിയവരുടെ പേരുകൾ വന്നത് വിവാദമായതോടെ വിശദീകരണവുമായി ലീഗ്. മെമ്പർഷിപ്പുമായി ബന്ധപ്പെട്ട ആപ്പ് ദുരുപയോഗം ചെയ്തുവെന്നാണ് ലീഗ് പറയുന്നത്. നടന്നത് സൈബർ ആക്രമണമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. അംഗങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാനുള്ള ശ്രമമെന്നാണ് സംഭവത്തിനെതിരെ ഉയരുന്ന ആക്ഷേപം....

ഒരു മാസം എത്ര രൂപ ഉണ്ടാക്കുന്നുണ്ടെന്ന് ചോദ്യം; ഷാരൂഖ് ഖാന്റെ മറുപടി

പത്താന്‍ സിനിമയുടെ റിലീസിന് മുന്നോടിയായുള്ള #asksrk സെഷനില്‍ ഉയര്‍ന്നുവന്ന രസകരമായ ചോദ്യങ്ങള്‍ക്ക് തനത് എസ്ആര്‍കെ സ്‌റ്റൈലില്‍ തന്നെ മറുപടി പറഞ്ഞ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. പ്രതിഫലത്തെക്കുറിച്ചും വിജയ് സേതുപതിയെക്കുറിച്ചും ദീപിക പദുകോണിനെക്കുറിച്ചും ആലിയ ഭട്ടിനെക്കുറിച്ചും സല്‍മാന്‍ ഖാനെക്കുറിച്ചുമെല്ലാം ആരാധകര്‍ തങ്ങളുടെ സ്വന്തം എസ്ആര്‍കെയോട് ചോദ്യങ്ങള്‍ ചോദിച്ചു. രസകരമായ ചോദ്യങ്ങള്‍ക്ക് കുസൃതി നിറഞ്ഞ...
- Advertisement -spot_img

Latest News

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....
- Advertisement -spot_img