sdpi

‘വി ഡി സതീശന്റെ നിലപാട് ബിജെപിക്ക് ഗുണമാകും, മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ സതീശൻ നിലപാട് മാറ്റണം’; എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ

എസ്ഡിപിഐ വോട്ട് വേണ്ട എന്ന വി.ഡി സതീശന്റെ നിലപാട് പുതിയത് അല്ലെന്ന് എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ CPA ലത്തീഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ യുമായി ധാരണ ആയ ശേഷം പിന്തുണ തള്ളിക്കളഞ്ഞിരുന്നു. വി.ഡി സതീശന്റെ നിലപാട് ബിജെപിക്ക് ഗുണമാകും. വി.ഡി സതീശന്റെ നിലപാട് കോൺഗ്രസിന്റെ പോളിസി ആണോ എന്നും അദ്ദേഹം ചോദിച്ചു. കെ.സി വേണുഗോപാൽ എസ്ഡിപിഐ...

മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് SDPI

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ്‌ മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ എസ്ഡിപിഐ വോട്ടുകൾ നിർണായകമാണ്. മഞ്ചേശ്വരത്ത് പതിനായിരത്തോളം വോട്ടുകളുണ്ടെന്നാണ് SDPI അവകാശവാദം. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ UDF നെ പിന്തുണച്ചിരുന്നു. എന്നാൽ എസ്ഡിപിഐ മത്സരിക്കുന്നത് തങ്ങൾക്ക്‌...

മഹല്ല് ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ പൊലീസുകാർക്കെതിരായ നടപടി; പിന്നില്‍ ആർ.എസ്.എസ് സ്വാധീനം -പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്:  മഹല്ല് ഗ്രൂപ്പില്‍ അംഗമായതിന്റെ പേരില്‍ മുസ്‌ലിംകളായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത് പ്രതിഷേധാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പറഞ്ഞു. മുസ്‌ലിമായതിന്റെ പേരില്‍ കടുത്ത വിവേചനമാണ് സര്‍ക്കാര്‍ സര്‍വീസുകളില്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്നത്. അടുത്തിടെയായി പൊലിസ് സേനയില്‍ ഇത്തരം നീക്കങ്ങള്‍ വ്യാപകമാണ്. കേസ് അന്വേഷണങ്ങളില്‍ നിന്നും...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img