ദോഹ: സൗദി അറേബ്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്. അല്‍ഉല, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസ് നടത്തുക. നേരത്തെ നിര്‍ത്തിവച്ചിരുന്ന യാന്‍ബൂ സര്‍വീസ് പുനരാരംഭിക്കും.
സൗദി അറേബ്യയുടെ ടൂറിസം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഖത്തര്‍ എയര്‍വേസിന്റെ പുതിയ വിമാനങ്ങള്‍. ഈ മാസം 29ന് അല്‍ ഉല സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് നടത്തുക....
റിയാദ്: ഒരു വിസയില് എല്ലാ ഗള്ഫ് രാജ്യങ്ങളും സന്ദര്ശിക്കാന് അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്ഫ് സഹകരണ കൗണ്സിലിന്റെ സുപ്രീം കൗണ്സില് അംഗീകാരം നല്കിയതായി സൗദി...