റിയാദ്: കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സൗദി അറേബ്യന്‍ ക്ലബ് അല്‍-നസര്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. ക്രിസ്റ്റ്യാനോയെ കൊണ്ടുവരുന്നതിലൂടെ ഫുട്‌ബോള്‍ ലീഗിനെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു സംഭവമുണ്ടായത് അല്‍- നസറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ടായ മാറ്റമാണ്.
മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നും നാലും ഇരട്ടി ഫോളോവര്‍മാരാണ് ക്ലബിന് കൂടിയത്....
ന്യൂഡൽഹി: ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ പാസാക്കി. 2004-ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ...