ന്യൂഡൽഹി: ഡൽഹിയിൽ റഷ്യൻ യൂട്യൂബറെ പുറകെ നടന്ന് ശല്യം ചെയ്ത് യുവാവ്. കോകോ എന്ന യൂട്യൂബറെയാണ് സരോജിനി നഗറിൽ ലൈവ് സ്ട്രീമിംഗിനിടെ യുവാവ് ശല്യം ചെയ്തത്. ഇയാൾ ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും അടുത്തിടപെഴകാൻ ശ്രമിക്കുന്നതും യുവതി പങ്കുവച്ച വീഡിയോയിൽ കാണാം.
യുവതിയോട് കൂട്ടുകൂടാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് യുവാവ് ശല്യം ചെയ്യാൻ തുടങ്ങുന്നത്. ഒടുവിൽ അശ്ലീല പരാമർശങ്ങൾ നടത്തുകയും...
കാസർഗോഡ്: കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം ഷോ തടസ്സപ്പെടുത്തിയ സംഭവത്തിൽ അധ്യാപകരെ സംരക്ഷിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ...