മലയാളി താരം സഞ്ജു സാംസണ് കാൽമുട്ടിന് പരിക്കേറ്റു. ശ്രീലങ്കക്കെതിരെ വ്യാഴാഴ്ച നടക്കുന്ന രണ്ടാം ട്വന്റി20യിൽ താരം കളിക്കില്ല.
മുംബൈയില് നടന്ന ആദ്യ മത്സരത്തിൽ ഫീല്ഡിങ്ങിനിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. പൂനയിലേക്ക് പോയ ഇന്ത്യന് സംഘത്തിനൊപ്പം സഞ്ജു ഇല്ല. സ്കാനിങ്ങിന് വിധേയനാവുന്നതിന് സഞ്ജു മുംബൈയിൽ തുടരുകയാണെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. പകരം ജിതേഷ് ശർമയെ ടീമിലുൾപ്പെടുത്തി. മുംബൈ വാംഖഡെ...
മുംബൈ: വെസ്റ്റ് ഇന്ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില് മലയാളി താരം സഞ്ജു സാംസണെ (Sanju Samson) ഉള്പ്പെടുത്തി. രോഹിത് ശര്മ (Rohit Sharma), വിരാട് കോലി (Virat Kohli), ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്ക്ക് വിശ്രമം അനുവദിച്ചു. ശിഖര് ധവാനാണ് ടീമിനെ നയിക്കുന്ന.് രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനവും. ശുഭ്മാന് ഗില്ലിനെ...
കാസർഗോഡ്: കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം ഷോ തടസ്സപ്പെടുത്തിയ സംഭവത്തിൽ അധ്യാപകരെ സംരക്ഷിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ...