പ്രശസ്ത കന്നഡ താരം സമ്പത്ത് ജെ റാം അന്തരിച്ചു. സമ്പത്തിനെ സ്വന്തം വസതിയില് ശനിയാഴ്ച മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. നടൻ സമ്പത്തിന് 35 വയസായിരുന്നു. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.
ടെലിവിഷനിലെ ജനപ്രിയ താരമായിരുന്നു സമ്പത്ത് ജെ റാം. അഭിനയരംഗത്ത് അവസരങ്ങള് കുറഞ്ഞതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. നടൻ സമ്പത്തിന്റെ മരണം...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ...