ന്യൂയോര്‍ക്ക്: ക്രിപ്റ്റോ കറന്‍സി ലോകത്തെ മുടിചൂട മന്നനായിരുന്ന സാം ബാങ്ക്മാൻ-ഫ്രൈഡ് അറസ്റ്റിൽ. ക്രിമിനൽ കുറ്റം ചുമത്തി സാം ബാങ്ക്മാനെ ബഹാമാസിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം, സാം സഹസ്ഥാപകനായ എഫ്‌ടിഎക്‌സ് തകര്‍ന്നതോടെ അദ്ദേഹം പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു.
ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....