വിരാട് കോഹ്ലിക്ക് നിരവധി പേരുകളുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായത് കിംഗ് കോഹ്ലി എന്ന പേരാണ്. ഏരെ ആവേശത്തോടെയാണ് ആരാധകര്‍ താരത്തെ ഇങ്ങനെ വിളിക്കുന്നത്. എന്നാലിപ്പോഴിതാ ഈ ആരാധകരെ നിരാശരാക്കുന്ന ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് വിരാട്. കിംഗ് എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും തന്നെ വിരാട് എന്ന് വിളിച്ചാല്‍ മതിയെന്നും ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് താരം.
നിങ്ങള്‍ എന്നെ...
ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കിനെത്തുടർന്ന് റീസ് ടോപ്ലിയെ ഒഴിവാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വെയ്ൻ പാർനെലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൈൻ ചെയ്തതായി റിപ്പോർട്ടുകൾ വരുന്നു . ആർസിബിക്കുള്ളിൽ നിന്നുള്ള ഉറവിടങ്ങളൊന്നും ഇതുവരെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ടോപ്‌ലിയുടെ സ്ഥാനം ഏറ്റെടുക്കാൻ ടീം പാർനെലിനെ കൊണ്ടുവന്നതായി വിശ്വസിക്കപ്പെടുന്നു. clubcricket.co.za ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടോപ്ലിതിരിച്ചെത്തുമെന്നാണ് കരുതിയതെങ്കിലും അത്...
വാരണാസി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രൂക്ഷ വിമര്ശനവുമായി സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. ഹിന്ദുക്കളോട് അനുകമ്പയുള്ളയാളാണെങ്കില് യുപിയില് നിന്നുള്ള ബീഫ് കയറ്റുമതി അവസാനിപ്പിക്കാന് മുഖ്യമന്ത്രിയെ അദ്ദേഹം...