Tuesday, July 8, 2025

ROAD COLLAPSED

റോഡില്‍ പൊടുന്നനെ വന്‍ ഗർത്തം; നായയും മൂന്ന് ബൈക്കുകളും അപ്രത്യക്ഷമായി | വീഡിയോ

ന്യൂഡല്‍ഹി:ന്യൂഡല്‍ഹിയില്‍ റോഡ് ഇടിഞ്ഞുതാണുണ്ടായ ഗര്‍ത്തത്തിലേക്ക് ഒരു നായയും സമീപത്ത് പാര്‍ക്കു ചെയ്തിരുന്ന രണ്ട് മോട്ടോര്‍ ബൈക്കുകളും വീണു. ന്യൂഡല്‍ഹി ആര്‍.കെ പുരത്തുള്ള ഇടുങ്ങിയ ഒരു റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.24-ഓടെയായിരുന്നു സംഭവം. ആളപായമൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വിറ്ററില്‍ പങ്കുവെച്ചു. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു ബൈക്കുകളും ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു...
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img