reel

റീൽ ഷൂട്ട് ചെയ്യുന്നതിനിടയിൽ ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മാലപൊട്ടിച്ചു

ഗാസിയബാദ്: റീൽ ഷൂട്ട് ചെയ്യുന്നതിനിടയിൽ ബൈക്കിലെത്തിയ കള്ളൻ യുവതിയുടെ മാലപൊട്ടിച്ചു. ഉത്തർപ്രദശേിലെ ഗാസിയബാദിലെ ഇന്ദ്രാപുരത്താണ് സംഭവം. സുഷമ എന്ന യുവതിയുടെ മാലയാണ് പൊട്ടിച്ചത്. റീലിന് വേണ്ടി റോഡിലൂടെ ചിരിച്ച് അഭിനയിക്കുന്നതിനിടയിലാണ് ‘അപ്രതീക്ഷിത ട്വിസ്റ്റ്’. ഷൂട്ടിനിടയിൽ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് മാലപൊട്ടിച്ച് അമിതവേഗത്തിൽ ബൈ​​ക്കോടിച്ച് പോവുകയായിരുന്നു. യുവതിയുടെ പരാതിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. https://twitter.com/i/status/1771885699421073590  
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img