തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ അടച്ചിടും. നാളെ രാത്രി എട്ട് മുതൽ ജനുവരി ഒന്ന് പുലർച്ചെ ആറു വരെയാണ് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ പൂർണമായും അടച്ചിടുക. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോൾ പമ്പുകൾക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് നടപടി.
ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് പ്രതിഷേധിക്കുന്നത്. പ്രശ്ന...
വീടുപണി സമയത്ത് ചെയ്തു തീര്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. കരാറുകാരും ഉടമസ്ഥരും ഇതിന്റെ പേരില്‍ വാക്കുതര്‍ക്കങ്ങളും പലപ്പോഴുമുണ്ടാകാറുണ്ട്. ചുരുക്കം ചില കേസുകളില്‍ ജോലി പൂര്‍ത്തിയാക്കിയിട്ടും പണം കിട്ടാതെ വരുന്ന അവസ്ഥയും കരാറുകാര്‍ക്ക് വരാറുണ്ട്.
അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ ഓടുപാകുന്ന ജോലി പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതെ വന്നപ്പോള്‍ ടൈലിങ് പണിക്കാരന്‍...
കുമ്പള: ബംബ്രാണ ഒലിവ് ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഇഖ്ബാലിനെയും സെക്രട്ടറിയായി ഇർഫാനിനെയും ട്രഷറായി നജീബിനെയും തെരെഞ്ഞെടുക്കപ്പെട്ടു.
മറ്റുഭാരവാഹികൾ വൈസ് പ്ര:...