പ്രയാഗ് രാജ്: ഉത്തർപ്രദേശിൽ ഫോണിൽ ഗെയിം കളിച്ചതിന് പിതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് ഒമ്പതാംക്ലാസുകാരൻ ആത്മഹത്യ ചെയ്തു. പ്രയാഗ് രാജിലെ കേണൽഗഞ്ചിലാണ് സംഭവം. സച്ചിദാനന്ദ് നഗരത്തിലെ ബി.എച്ച്.എസ് സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
റെയിൽവെ ജീവനക്കാരനായിരുന്ന രഘുനന്ദ് ഗുപ്തപ്രസാദ് കേണൽഗഞ്ചിൽ തന്‍റെ രണ്ട് മക്കൾക്കൊപ്പം കഴിയുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഇളയമകൻ...
തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...