Thursday, December 25, 2025

POPULAR FRONT OF INDIA

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ട്രിബ്യൂണല്‍ ശരിവച്ചു

ദില്ലി: പോപ്പുലർ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ അധ്യക്ഷനായ ട്രൈബ്യൂണലാണ് പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവച്ചത്. നിരോധനം സംബന്ധിച്ച് സർക്കാർ ഉത്തരവ് പരിശോധിക്കാനാണ് ട്രൈബ്യൂണലിനെ കേന്ദ്രം നിയമിച്ചത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) 8 അനുബന്ധ സംഘടനകളെയും...

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ഭരണകൂടത്തെ എതിര്‍ക്കുന്ന ഏത് വ്യക്തിക്കും നേരെയുള്ളത്, പതിയെ അത് എല്ലാ മുസ്‌ലിം പൗരന്മാരെയും കേന്ദ്രീകരിച്ചാവും- അസദുദ്ധീന്‍ ഉവൈസി

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരണവുമായി എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ധീന്‍ ഉവൈസി. പി.എഫ്.ഐക്കെതിരായ നിരോധനം എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തീരുമാനിക്കുന്ന ഏതൊരു വ്യക്തിക്ക് നേരെയുമുള്ള നിരോധനം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ നയങ്ങളെ താന്‍ വ്യക്തിപരമായി എതിര്‍ക്കുന്നുണ്ടെന്നും എന്നാല്‍ ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരു പാര്‍ട്ടിയെ മുഴുവനായും പഴിചാരുന്നത് ശരിയല്ലെന്നും...
- Advertisement -spot_img

Latest News

സ്വർണം തൊട്ടു ലക്ഷം! പവൻ വില 1,01,600 രൂപ; ഇന്ന് ഒറ്റയടിക്ക് കയറിയത് 1,760 രൂപ

ഒറ്റ പവന് 1,01,600 രൂപ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻ വില ‘ഒരുലക്ഷം രൂപ’ എന്ന നിർണായക മാന്ത്രികസംഖ്യ പിന്നിട്ടു. ഇനി സ്വർണത്തിൽ ‘ലക്ഷ’ത്തിന്റെ കണക്കുകളുടെ...
- Advertisement -spot_img