ലോട്ടറിയുടെ രൂപത്തില്‍ തേടി എത്തിയ ഭാഗ്യം എത്രയോ പേരുടെ ജീവിതം മാറ്റിയിട്ടുണ്ട്. കൂലിപ്പണിയെടുത്ത് ജീവിച്ച പലരും ഒരൊറ്റ രാത്രിയില്‍ കോടീശ്വരന്‍മാരായി മാറിയിട്ടുമുണ്ട്. എന്നാല്‍ ആ പണം കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ജയിലില്‍ വരെ കിടക്കേണ്ടി വരും.
അത്തരം ഒരു സംഭവമാണ് ദക്ഷിണ ഓസ്‌ട്രേലിയയില്‍ ഉണ്ടായത്. 'പവര്‍ബോള്‍' അടിച്ച ജോഷ്വാ വിന്‍സ്‌ലെറ്റ് എന്ന പ്ലംബറുടെ ജീവിതമാണ് ഒരു...
ജയ്പൂര്‍: ഉത്തര്‍പ്രദേശില്‍ നിന്ന് യോഗി ആദിത്യനാഥ് രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയര്‍ന്നതിന് സമാനമായി രാജസ്ഥാനില്‍ മറ്റൊരു യോഗിയുടെ ഉദയമുണ്ടാകുമോ എന്ന് ഉറ്റുനോക്കി രാജസ്ഥാന്‍ രാഷ്ട്രീയം. മഹന്ത് ബാലക് നാഥിന്‍റെ...