തിരുവനന്തപുരം: കേരളത്തിൽ ഒരുവർഷമുണ്ടാകുന്ന മാലിന്യം 43,37,718.6 ടണ്ണെന്ന് റിപ്പോർട്ട്. ഇതിൽ 18 ശതമാനവും പ്ലാസ്റ്റിക്കാണ്. 10,26,497 ടണ്ണാണ് സംസ്ഥാനത്തെ അജെെവമാലിന്യം. ജെെവമാലിന്യം 33,11,221.6 ടണ്ണും. മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോഴാണ് കേരളത്തിൽ ഇത്രയേറെ അളവിൽ മാലിന്യമുണ്ടാകുന്നത്.
ഒറ്റത്തവണ ഉപയോഗിക്കുന്നവയ്ക്ക് നിരോധനവും അല്ലാത്തവയുടെ ഉപയോഗം കുറയ്ക്കാൻ ശ്രമമുണ്ടെങ്കിലും പ്ലാസ്റ്റിക് മാലിന്യത്തിന് ഒട്ടു കുറവില്ലെന്നും ശുചിത്വമിഷന്റെ കണക്ക് വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്കിനു...
രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും...