Sunday, December 10, 2023

PK KUNHALIKUTTY

സമസ്ത-ലീഗ് തർക്കം: പ്രസ്താവന വേണ്ടെന്ന് നേതാക്കൾക്ക് നിർദേശം നൽകിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സമസ്ത-ലീഗ് തർക്കത്തിൽ പ്രസ്താവന വേണ്ടെന്ന് നേതാക്കൾക്ക് കർശന നിർദേശം നൽകിയതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമസ്ത-ലീഗ് തർക്കത്തിൽ സാദിഖലി തങ്ങളും ജിഫ്രി തങ്ങളും അന്തിമമായി കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇരുവരും കാര്യങ്ങൾ പറഞ്ഞാൽ തുടർന്ന് പ്രസ്താവന നടത്താതെ ഇരിക്കുന്നതാണ് ലീഗിന്‍റെ രീതി. അത് എല്ലാവരും പാലിക്കണം. പരസ്യ പ്രസ്താവന...

വര്‍ഗീയതക്കെതിരെ പൊരുതുകയാണ് വേണ്ടത്; ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി കൂടിക്കാഴ്ചയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആര്‍എസ്എസുമായി ചര്‍ച്ചയ്ക്കുള്ള സാഹചര്യം നിലവില്‍ ഇല്ലെന്ന് മുസ്ലീ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. അവരുമായി പോരാടേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി - ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിനെ കുറിച്ച് അറിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അതേക്കുറിച്ച് വിശദീകരിക്കേണ്ടത് അവരാണ്. ചര്‍ച്ച നടത്തി എന്ന് വാര്‍ത്തകളില്‍ കണ്ട വിവരം മാത്രമേ...
- Advertisement -spot_img

Latest News

ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. 18,700 കോടിയോളം രൂപയാണ് (2.25 ബില്യണ്‍ ഡോളര്‍) ബി.സി.സി.ഐയുടെ ആസ്‌തി. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ്...
- Advertisement -spot_img