പോപ്പുലര്ഫ്രണ്ട് കൊടിയെന്ന് കരുതി പോര്ച്ചുഗല് പതാക നശിപ്പിച്ച് ബിജെപി പ്രവര്ത്തകന്. കണ്ണൂരിലാണ് സംഭവം. പരാതിയെ തുടര്ന്ന് ഇയാളെ പോലീസ് കസ്റ്റഡയില് എടുത്തു. എന്നാല്, തുടര്ന്ന് നടത്തിയ ചോദ്യം ചെയ്യലില് തനിക്ക് അബദ്ധം പറ്റിയതാണെന്നും പോപ്പുലര് ഫ്രണ്ട് പതാകയാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചതാണെന്നും ഇയാള് സമ്മതിച്ചു. ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ചാണ് പോര്ച്ചുഗല് ആരാധകര് കണ്ണൂരില് ടീമിന്റെ പതാക...
ഒറ്റ പവന് 1,01,600 രൂപ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻ വില ‘ഒരുലക്ഷം രൂപ’ എന്ന നിർണായക മാന്ത്രികസംഖ്യ പിന്നിട്ടു. ഇനി സ്വർണത്തിൽ ‘ലക്ഷ’ത്തിന്റെ കണക്കുകളുടെ...