ആഗ്ര: താജ്മഹൽ കാണാൻ പോയപ്പോൾ ഉടമസ്ഥർ കാറിൽ പൂട്ടിയിട്ട വളർത്തുനായ ചത്തു. ഹരിയാന സ്വദേശികളുടെ നായയാണ് ചത്തത്. കനത്ത ചൂടും വായുസഞ്ചാരക്കുറവും വെള്ളമില്ലാത്തതുമാണ് നായയുടെ മരണത്തിലേക്ക് നയിച്ചത്. ഉടമസ്ഥർ താജ് മഹൽ കാണാനായി പോയപ്പോൾ വെസ്റ്റ്‌ഗേറ്റ് പാർക്കിംഗിലായിരുന്നു കാർ നിർത്തിയത്. മണിക്കൂറുകളോളം കാറിൽ നായയെ പൂട്ടിയിട്ടിരുന്നു.
നായ അനങ്ങാതെ കിടക്കുന്നത് വഴിയാത്രക്കാരനാണ് കണ്ടത്. തുടർന്ന് ഇയാൾ...
മഞ്ചേശ്വരം.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ധർമ്മ നഗറിൽ ഒന്നര കോടിരൂപാ ചിലവിൽ നിർമിച്ച വനിതാ ഹോസ്റ്റൽ ഒക്ടോബർ 28 ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്...