മെൽബൺ: ഗസ ഐക്യദാർഢ്യത്തിൽ ഐസിസി വിലക്ക് നേരിട്ട സഹതാരം ഉസ്മാൻ ഖ്വാജക്ക് പിന്തുണയുമായി ആസ്‌ത്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രംഗത്ത്. ഗസ ഐക്യദാർഢ്യവുമായി സമാധാന സന്ദേശവും അടയാളവും പ്രദർശിപ്പിച്ച സംഭവത്തിലാണ് ഐസിസി നിലപാടെടുത്തത്.
മാനുഷിക സന്ദേശങ്ങൾ കളിക്കളത്തിൽ പ്രകടിപ്പിക്കാൻ പാടില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. എന്നാൽ മത്സരത്തിൽ കറുത്ത ആംബാൻഡ്...
മെൽബൺ: ഒരു ലോകകപ്പ് നേടിയതിന് ശേഷം ആ ടീം സ്വന്തം നാട്ടിലേക്ക് വന്നാൽ എങ്ങനെയായിരിക്കും സ്വീകരണം? ഉത്സവമായിരിക്കും നാട്ടുകാർക്ക്. എന്നാൽ ഇത്തരത്തിലൊന്ന് ആസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ആഗ്രഹിച്ചെങ്കിൽ അതിമോഹമായി എന്നെ പറയാനുള്ളൂ.
ഇന്ത്യയിൽ നിന്ന് ഇന്ത്യയെ കീഴ്‌പ്പെടുത്തി ഏകദിന ലോകകപ്പുമായി ആസ്‌ട്രേലിയയിലെത്തിയ പാറ്റ് കമ്മിൻസിന് ലഭിച്ച 'സ്വീകരണമാണ്' ഇപ്പോൾ ഇന്ത്യക്കാർക്കിടയിലെ സംസാര വിഷയം. സാധാരണ...
ദുബായ്: വാഹന നമ്പര്‍പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക നേടി ദുബായ്റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഗ്രാന്‍ഡ് ഹയാത്ത് ദുബായില്‍ ശനിയാഴ്ച നടന്ന...