ന്യൂഡൽഹി: പാസ്‌പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിടും. സാങ്കേതിക അറ്റകുറ്റപ്പണികൾ കാരണം പോർട്ടൽ അടച്ചിട്ടിരിക്കുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഈ കാലയളവിൽ, പൗരന്മാർക്കും, വിദേശകാര്യ മന്ത്രാലയം, റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, ഐഎസ്‌പി, തപാൽ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവയുൾപ്പെടെ ഒരു ഏജൻസികൾക്കും പോർട്ടൽ ലഭ്യമാകില്ലെന്നും അറിയിപ്പിൽ...
മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍...