PAKISTAN CRICKET

മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നിൽ ഉപാധിയുമായി പാകിസ്ഥാന്‍

ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉറപ്പ് നൽകാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് മുന്നിൽ മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു. ടൂർണമെന്റിൽ നിന്ന് പിന്മാറിയ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇത് പരിഹരിക്കാൻ ലാഹോറിൽ നടന്ന...

വമ്പന്‍ ഓഫര്‍ മുന്നോട്ടുവെച്ച് ഇന്ത്യന്‍ മുന്‍ താരം; പാകിസ്ഥാനെ പരിശീലിപ്പിക്കാന്‍ ഞാന്‍ തയ്യാര്‍’

2023 ലെ ഐസിസി ലോകകപ്പില്‍ അഫ്ഗാനിസ്ഥാനൊപ്പം നേടിയ വിജയത്തിന് ശേഷം ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജയ്ക്ക് വലിയ ഡിമാന്‍ഡാണ്. ലോകകപ്പില്‍ അഫ്ഗാന്‍ ടീമിന്റെ ഉപദേശകനായിരുന്നു അജയ് ജഡേജ. അദ്ദേഹത്തിനു കീഴില്‍ ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാന്‍ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് എന്നിവരെ പരാജയപ്പെടുത്തി.അവര്‍ ഓസ്ട്രേലിയയെ അട്ടിമറിക്കുന്നതിന് അടുത്തെത്തിയെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഇരട്ട സെഞ്ച്വറി...
- Advertisement -spot_img

Latest News

പ്രീ പോൾ സർവേകൾ നിരോധിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ്

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വാർത്താ ചാനലുകൾ നടത്തുന്ന പ്രീ-പോൾ സർവേകളും അഭിപ്രായ സർവേകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി...
- Advertisement -spot_img