മുംബൈ: മകൻ ജയ് ഷായെ ഉയർത്തി ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ബാറ്റ് പിടിക്കാൻ പോലും അറിയാത്ത ജയ് ഷായെയാണ് ബി.സി.സി.ഐയുടെ തലവനാക്കിയിരിക്കുന്നതെന്ന് ഉദ്ദവ് വിമർശിച്ചു. ജയ് ഷാ കാരണമാണ് ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം നഷ്ടമായതെന്നും അദ്ദേഹം ആരോപിച്ചു.
മഹാരാഷ്ട്രയിലെ സംഗ്ലിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇന്ന് മുതൽ വീണ്ടും പേര് ചേർക്കാം. സവിശേഷ തിരിച്ചറിയൽ നമ്പർ ഉൾപ്പെടുത്തിയുള്ള കരട് പട്ടികയും ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്...