ന്യൂഡല്ഹി: പ്രതിപക്ഷ പാര്ട്ടികള് ഒരുമിച്ച് നിന്നാല് 2024 ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപിയെ 100 സീറ്റിലൊതുക്കാമെന്ന് ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാര്. കോണ്ഗ്രസിന്റെ കോര്ട്ടിലാണ് പന്തെന്നും തീരുമാനം അതിവേഗം എടുക്കണമെന്നും മഹാഗത്ബന്ധന് റാലിയില് സംസാരിക്കവെ നിതീഷ് വ്യക്തമാക്കി.
“കോണ്ഗ്രസ് ഉള്പ്പെടെയുള്ള പ്രതിപക്ഷ പാര്ട്ടികള് ഒരുമിച്ച് നിന്ന് പൊരുതിയാല്, 2024 ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപിയെ 100 സീറ്റിലേക്ക് ചുരുക്കാന്...
കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം.
ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...