ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനയില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാധാരണക്കാരന്റെ മേല്‍ വിലക്കയറ്റത്തിന്റെ ഭാരം വീണ്ടും വര്‍ധിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 15 രൂപയും പാചക വാതക വില സിലിണ്ടറിന് 150 രൂപയും കുറച്ചുകൊണ്ട് ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് അടിയന്തര ആശ്വാസം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു
അസംസ്‌കൃത എണ്ണയുടെ വിലയില്‍...
രാജ്യത്ത് ഇത് ഉത്സവ കാലമാണ്. വിവിധ ആഘോഷങ്ങളും പരിപാടികളും പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകൾ നവംബറിൽ 13 ദിവസം അടച്ചിടും. ബാങ്കിലെത്തി ഇടപാടുകൾ നടത്തേണ്ടവർ ഈ അവധികൾ...