Tuesday, December 5, 2023

nepal

2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാള്‍

2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാള്‍. ഏഷ്യാ ക്വാളിഫയര്‍ സെമിഫൈനലില്‍ യുഎഇയെ എട്ടുവിക്കറ്റിന് തകര്‍ത്താണ് നേപ്പാളിന്റെ നേട്ടം. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് അടുത്ത വര്‍ഷം ടി-20 ലോകകപ്പ് നടക്കുക. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 51 പന്തില്‍ 64...

ടി20യില്‍ നേടിയത് 314 റണ്‍സ്, വേഗമേറിയ സെഞ്ച്വറിയും ഫിഫ്റ്റിയും പിറന്നു, ഞെട്ടിച്ച് നേപ്പാള്‍

ഹാങ്‌ചോ:ക്രിക്കറ്റ് ലോകത്തെ പിടിച്ച് കുലുക്കി നേപ്പാള്‍. ഏഷ്യാ കപ്പിലൂടെ ലഭിച്ച പുതിയ ആത്മവിശ്വാസം പിച്ചില്‍ റണ്‍സായി ഒഴുകിയപ്പോള്‍ പിറന്നത് ലോക ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ മംഗോളിയക്കെതിരെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 314 റണ്‍സാണ് നേപ്പാള്‍ അടിച്ചെടുത്തത്. 50 പന്തില്‍ എട്ട് ഫോറും 12 സിക്‌സും സഹിതം...
- Advertisement -spot_img

Latest News

12 സംസ്ഥാനങ്ങളിൽ ഭരണം ബി.ജെ.പിക്ക്; മൂന്നിലേക്ക് ചുരുങ്ങി കോൺഗ്രസ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഭരണം നഷ്ടപ്പെട്ടതോടെ കോൺഗ്രസ്...
- Advertisement -spot_img