ഡൽഹി: കോവിഡ് പ്രതിരോധത്തിനായി നിർമ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിൻ ഇന്ന് പുറത്തിറക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് വാക്‌സിൻ പുറത്തിറക്കുന്നത്. വാക്‌സിൻ ഇന്നു മുതൽ ജനങ്ങൾക്ക് ലഭ്യമാകും.
കോവിഡ് പ്രതിരോധത്തിനായി മൂക്കുലൂടെ ഒഴിക്കുന്ന വാക്‌സിൻ ലോകത്തെ തന്നെ ആദ്യത്തേതാണ്. ‘ഇൻകോവാക്’ എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ, തദ്ദേശീയ മരുന്ന് കമ്പനിയായ ഭാരത് ബയോടെക് ആണ് വികസിപ്പിച്ചത്.
നിലവിൽ 18...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...