സൈബര് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി നടി നഗ്മ. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായിരിക്കുന്നത്. മൊബൈലില് വന്ന എസ്എംഎസ് ലിങ്കില് ക്ലിക്ക് ചെയ്തതോടെയാണ് നഗ്മയ്ക്ക് പണം നഷ്ടമായത്. പൊലീസില് പരാതി നല്കിയിരിക്കുകയാണ് നഗ്മ ഇപ്പോള്.
ബാങ്കുകള് അയക്കുന്നതിന് സമാനമായ സന്ദേശമാണ് തനിക്ക് ലഭിച്ചത് എന്നാണ് നഗ്മ പറയുന്നത്. ലിങ്കില് ക്ലിക്ക് ചെയ്തയുടന് ഒരാള് തന്നെ വിളിച്ചു....
കാസര്കോട്: ജില്ലയിൽ നാളെ റെഡ് അലര്ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ...