ബെംഗളൂരു -മൈസൂരു എക്‌സ്പ്രസ് വേയിൽ ബംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രക്കാരിൽ നിന്ന് ടോൾ ഫീസിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പടരുകയാണ്. യാത്രക്കാരില്‍ നിന്ന് 250 രൂപ ഈടാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൊടക് മൈസൂരു എം പി പ്രതാപസിംഹയാണ് ഇക്കാര്യം പറഞ്ഞത്. ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ ടോൾനിരക്ക് സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് എംപി ഏകദേശനിരക്ക് വെളിപ്പെടുത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു....
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെയ്ക്കുന്ന ഇത്തരം ആപ്പുകളുടെ സുരക്ഷയെ പറ്റി പല ആശങ്കകളും നിലനിൽക്കുന്നുണ്ട്....