പരിക്ക് കാരണം ഐപിഎല്‍ 2025 സീസണില്‍നിന്നും പിന്മാറിയ അഫ്ഗാനിസ്ഥാന്‍ യുവ സ്പിന്‍ സെന്‍സേഷന്‍ അള്ളാഹ് ഗസന്‍ഫറിന് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. 19 ഐപിഎല്‍ മത്സരങ്ങളുടെ പരിചയമുള്ള അഫ്ഗാന്റെ തന്നെ മുജീബ് ഉര്‍ റഹ്‌മാനെ പകരക്കാരനായി മുംബൈ സൈന്‍ ചെയ്തു.
പഞ്ചാബ് കിംഗ്സ് (പിബികെഎസ്), സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ്ആര്‍എച്ച്) എന്നിവയ്ക്കായി മുമ്പ് കളിച്ചിട്ടുള്ള താരമാണ് മുജീബ്....
മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ആളും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ...