ലക്നൗ : ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ എംഎൽഎ കൊലക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ 24 കാരനായ മുഹമ്മദ് അർബാസാണ് കൊല്ലപ്പെട്ടത്. ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് കൊല്ലപ്പെട്ട ഉമേഷ് പാലിൻ്റെ ഭാര്യ പറഞ്ഞു....
ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻറെ ആകെ വിലയിൽ കഴിഞ്ഞ ആറു മാസത്തിൽ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയർന്നപ്പോഴാണ്...